കൊല്ലം: അഖിലേന്ത്യാ പണിമുടക്ക് രണ്ടാം ദിവസവും പൂർണ്ണം

Web Desk
Posted on January 09, 2019, 1:11 pm

അഖിലേന്ത്യാ പണിമുടക്ക് രണ്ടാം ദിവസവും പൂർണ്ണം നഗരത്തിലെന്നപോലെ ഗ്രാമങ്ങളിലും  പെട്രോൾ പമ്പുകളും  കടകളും പ്രവർത്തിച്ചില്ല

ഫോട്ടോ;ഗ്രാമപ്രദേശമായ ഓയൂരിൽ അടഞ്ഞുകിടക്കുന്ന പെട്രോൾ പമ്പും .സർവീസുകൾ നിർത്തിവച്ച സ്വകാര്യ ബസുകളും 
ഫോട്ടോ;പണിമുടക്കിനെ തുടർന്ന് വിജനമായ കൊല്ലം ഇത്തിക്കര ആയൂർ അഞ്ചൽ റോഡ് .
സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്കിനെ  തുടർന്ന് രണ്ടാം ദിവസവും വിജനമായ കൊല്ലം നഗരം 
ഫോട്ടോ: സുരേഷ് ചൈത്രം.