വിജയികളായ നടുഭാഗം ചുണ്ടന്റെ തുഴക്കാർ ട്രോഫിയുമായി

Web Desk
Posted on November 23, 2019, 8:06 pm

കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന പ്രസിഡൻസ് ട്രോഫി വള്ളം കളിയിൽ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ