Web Desk

തിരുവനന്തപുരം

August 08, 2020, 10:51 am

രക്ഷാപ്രവർത്തനത്തിലേർപ്പെട്ട നാട്ടുകാരെ പ്രശംസിച്ച് മുഖ്യമന്ത്രി

Janayugom Online

കരിപ്പൂരിലുണ്ടായ വിമാനാപകടത്തിൽപെട്ടവരെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ നാട്ടുകാരെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനാപകടത്തിൽ പരിക്കേറ്റവരെ രക്ഷിക്കാൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അധികൃതരോടൊപ്പം കോവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ച് നാട്ടുകാർ മുന്നിട്ടിറങ്ങയതുകൊണ്ടാണ് വലിയൊരു ദുരന്തത്തിൽ നിന്ന് കരകയറാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 

Eng­lish sum­ma­ry; kon­dot­ty plane  crash res­cue operation

you may also like this video;