കോട്ടയം ജില്ലാ പഞ്ചായത്ത്‌ അംഗം ലിസ്സി സെബാസ്റ്റ്യൻ അന്തരിച്ചു

Web Desk

കോട്ടയം

Posted on September 12, 2020, 2:44 pm

കോട്ടയം ജില്ലാ പഞ്ചായത്ത്‌ അംഗം ലിസ്സി സെബാസ്റ്റ്യൻ 57 കളപ്പുരക്കപ്പറമ്പിൽ അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഈരാറ്റുപേട്ടയിൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇന്ന് പുലർച്ചെ 5 മണിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു.ഹൃദയാഘാതമാണ് മരണകാരണം . കളത്തൂക്കടവ് ഇളംതുരുത്തിയിൽ കുടുംബാഗമാണ്.

ENGLISH SUMMARY:Kottayam Dis­trict Pan­chay­at mem­ber Lis­sy Sebas­t­ian has passed away
You may also like this video