മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഇതിൽ മൂന്ന് പേർ ഗർഭിണികൾ. ജി 7,ജി 8 വാർഡിലുള്ളവരാണ് കോവിഡ് ബാധിതരായത്. ചികിത്സയിൽ കഴിഞ്ഞിരുന്നവർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവിടെ ചികിത്സയിൽ കഴിഞ്ഞിരുന്ന മുഴുവൻ രോഗികളെയും മാറ്റി. രോഗികളുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഡോക്ടർമാരുടേയും മറ്റ് ആരോഗ്യപ്രവർത്തകരകുടെയും സമ്പർക്കപ്പട്ടിക ഇന്ന് തയാറാക്കും.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.