22 April 2024, Monday

Related news

April 21, 2024
April 20, 2024
April 20, 2024
April 19, 2024
April 18, 2024
April 17, 2024
April 15, 2024
April 15, 2024
April 15, 2024
April 14, 2024

ട്രെയിൻ വഴി ലഹരി മരുന്ന് കടത്ത്; കോട്ടയം സ്വദേശി അറസ്റ്റില്‍

Janayugom Webdesk
പാലക്കാട്
August 14, 2021 5:48 pm

ട്രെയിൻ വഴി ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ച കോട്ടയം സ്വദേശിയായ യുവാവിനെ ഷൊർണൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. കോട്ടയം പാല സ്വദേശിയായ അനുപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 10 ലക്ഷം രൂപ വില വരുന്ന കഞ്ചാവ്, ബ്രൗൺ ഷുഗർ, എംഡിഎംഎ എന്നിവയാണ് ഇയാളുടെ പക്കൽ നിന്ന് പിടിച്ചത്. നാസികിൽ നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അനൂപ്.

Eng­lish  sum­ma­ry:  Kot­tayam native arrest­ed in drug case

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.