സിനിമ — സ്റ്റേജ് കലാകാരന്മാർക്കൊന്നും ലോക്ക്ഡൗൺ കാലം അത്ര ശുഭകരമല്ല. മറ്റ് തൊഴിൽ മേഖലയേക്കാൾ ഏറ്റവും അധികം വിഷമതകൾ അനുഭവിക്കുന്നതും കലാകാരന്മാർ തന്നെയാണ്. എന്നാൽ പ്രമുഖ നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീർ സോഷ്യൽ മീഡിയയുടെ കൈയ്യടി വാങ്ങുകയാണ്. ചിത്രങ്ങൾ വരച്ചുകൊണ്ടാണ് കോട്ടയം നസീർ ഇപ്പോൾ വ്യത്യസ്ഥനയിരിക്കുന്നത്. നിരവധിപേരാണ് കോട്ടയം നസീർ വരച്ച ചിത്രങ്ങളെ പ്രശംസിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുനത്. ചില ചിത്രങ്ങൾ കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.