Web Desk

ആലപ്പുഴ

June 06, 2020, 3:21 pm

കോട്ടയം താഴത്തങ്ങാടി കൊലപാതകം : ഷീബയുടെ മൊബൈൽ ഫോണും താക്കോൽ കൂട്ടവും കായലിൽ നിന്ന് കണ്ടെടുത്തു

Janayugom Online

കോട്ടയം താഴത്തങ്ങാടിയിൽ വീട്ടമ്മയെ പട്ടാപകൽ തലയ്ക്കടിച്ചു കൊന്നു കേസിൽ തണ്ണീർമുക്കത് തെളിവെടുപ്പ് തുടരുന്നു. ഷീബയുടെ മൊബൈൽ ഫോണും താക്കോൽക്കൂട്ടവും തണ്ണീർമുക്കം ബണ്ടിൽ നിന്ന് വേമ്പനാട്ട് കായലിലേക്ക് വലിച്ചെറിഞ്ഞതായി പ്രതി മൊഴിനൽകിയിരുന്നു.

പ്രതിയായ ബിലാൽ ഉപയോഗിച്ച മൂന്ന് (ഒരെണ്ണം ഷീബയുടേത് ) മൊബൈൽ ഫോണുകൾ, കത്തി, കത്രിക, താക്കോൽകൂട്ടം എന്നിവയാണ് തണ്ണീർമുക്കം കായലിൽ നിന്ന് കണ്ടെടുത്തത്. ബിലാൽ താമസിച്ച ആലപ്പുഴയിലെ ലോഡ്ജിലേക്കും ഇന്ന് തെളിവെടുപ്പിന് കൊണ്ട് പോകും.

 

updat­ing.….….….