കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുംബൈ പോലീസ് 144 പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവിറക്കി. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സംഘടിപ്പിക്കുന്ന വിദേശ / ആഭ്യന്തര ലക്ഷ്യസ്ഥാനത്തേക്ക് ഒരു കൂട്ടം ആളുകള്‍ ഒരുമിച്ച് യാത്ര ചെയ്യുന്ന ടൂറുകള്‍ തടയുന്നതായി ഉത്തരവില്‍ പറയുന്നു. അല്ലെങ്കില്‍ 144 CrPC അധികാരങ്ങള്‍ ഉപയോഗിക്കുമെന്നും പൊലീസ് വ്യക്തമാക്കി. മാര്‍ച്ച് 31 വരെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകും.
കുടുംബ‑ആരോഗ്യ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരെ 107 കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 32 എണ്ണം മുംബൈയിലാണ്.
English summary: Kovid 19: 144 announced in Mumbai
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.