കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ മാത്രം മരിച്ചവരുടെ എണ്ണം 68,000 കടന്നു. അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 11,88,122 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 1,78,263 പേരാണ് രോഗമുക്തി നേടിയത്. 9,41,261 പേര് ഇപ്പോഴും ചികിത്സയിലാണ്.
ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. നിലവില്‍ 68,598 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് കൂടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചത്. 24,648 പേരാണ് ഇവിടെ മാത്രം മരിച്ചത്. 3,23,883 പേര്‍ക്ക് ന്യൂയോര്‍ക്കില്‍ കോവിഡ് സ്ഥിരീകരിച്ചു. ന്യൂജഴ്സില്‍ 7,886 പേരും കോവിഡ് ബാധിച്ചു മരിച്ചു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.