January 28, 2023 Saturday

Related news

June 20, 2020
May 4, 2020
May 3, 2020
April 29, 2020
April 26, 2020
April 22, 2020
April 21, 2020
April 19, 2020
April 19, 2020
April 18, 2020

തമിഴ് നാട്ടിൽ മാധ്യമ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചു

Janayugom Webdesk
ചെന്നൈ
April 19, 2020 3:56 pm

തമിഴ് നാട്ടിൽ മാധ്യമ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചു. ഇയാൾ സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ദിവസേനയുള്ള വാർത്താ സമ്മേളനത്തിലടക്കം പങ്കെടുത്തിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇദ്ദേഹം സ്വമേധയാ പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. ഇയാളെ ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇയാൾ കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്ബർക്കം പുലർത്തിയിട്ടില്ലെന്നാണ് ചെന്നൈ കോർപ്പറേൻ നൽകുന്ന വിവരം. അതേസമയം, ഇയാൾ താമസിച്ച കെട്ടിടത്തിലെ 50 പേരെ നിരീക്ഷണത്തിലാക്കി.

Eng­lish sum­ma­ry: Kovid 19 con­firmed to a jour­nal­ist in Tamil Nadu

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.