Web Desk

March 26, 2020, 12:34 pm

പാലക്കാട് ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Janayugom Online

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മാർച്ച് 21 മുതൽ ഐസോലേഷനിൽ കഴിഞ്ഞിരുന്ന ഒരു വ്യക്തിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ദുബായിൽ നിന്നെത്തിയ വ്യക്തിയാണ് ഇയാള്‍. ഇയാളുടെ സമ്പർക്ക പട്ടിക ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പരിശോധിച്ച് വരികയാണ്.

 

updat­ing…

you may also like this video;