March 24, 2023 Friday

Related news

February 6, 2023
June 9, 2022
October 6, 2021
September 20, 2021
September 8, 2021
August 31, 2021
July 18, 2021
January 7, 2021
October 24, 2020
September 23, 2020

കുടിവെള്ള ലഭ്യത ഉറപ്പുവരുത്താന്‍ കൊവിഡ് 19 നോഡല്‍ ഓഫിസര്‍മാര്‍; ഈ നമ്പരുകളില്‍ ബന്ധപ്പെടാം

Janayugom Webdesk
തിരുവനന്തപുരം
March 26, 2020 11:50 am

കൊറോണ വൈറസ് പ്രിതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ എല്ലായിടത്തും കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിനായും പരാതി പരിഹാര നടപടികള്‍ കാര്യക്ഷമമാക്കുന്നതിനുമായി നോഡല്‍ ഓഫീസര്‍മാര്‍ റെഡി. വാട്ടര്‍ അതോറിറ്റിയാണ് എല്ലാ ജില്ലകളിലും നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചിരിക്കുന്നത്.

സൂപ്രണ്ടിംഗ് എൻജനീയര്‍മാരെയും എക്സി. എൻജിനീയര്‍മാരെയുമാണ് കൊവിഡ് 19 സെല്ലിന്റെ ഭാഗമായി ഓഫിസര്‍മാരായി നിയോഗിച്ചിരിക്കുന്നത്. ജില്ലാ എമര്‍ജൻസി ഓപ്പറേഷന സെല്ലില്‍ എത്തുന്ന കുടിവെള്ള പ്രശ്നങ്ങള്‍ നോഡല്‍ ഓഫിസര്‍മാരെ അറിയിക്കാൻ 24 മണിക്കൂറും കളക്ടറേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാനും വാട്ടര്‍ അതോറിറ്റി ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

കാഷ് കൗണ്ടുകള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കാത്തതിനാല്‍ https://epay.kwa.kerala.gov.in/ ലിങ്ക് വഴി വെള്ളത്തിന്റെ കരം അടയ്ക്കാം. 1916 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെ ഉപഭോക്താക്കള്‍ക്ക് പരാതി അറിയിക്കാം. ഇവ കൂടാതെ ഈ നമ്പരുകളിലും നോഡല്‍ ഓഫിസര്‍മാരെ ബന്ധപ്പെടാം.

തിരുവനന്തപുരം- 9447797878

കൊല്ലം- 8547638018

പത്തനംതിട്ട- 8547638027

ആലപ്പുഴ- 8547638043

കോട്ടയം- 8547638029

ഇടുക്കി- 8547638451

എറണാകുളം- 9496044422

തൃശൂര്‍— 8547638019

പാലക്കാട്- 8547638023

മലപ്പുറം- 8547638028

കോഴിക്കോട്- 8547638024

വയനാട്- 8547638058

കണ്ണൂര്‍— 8547638025

കാസര്‍ഗോഡ്- 8547001230

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.