October 6, 2022 Thursday

Related news

October 1, 2022
September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 9, 2022
September 6, 2022
September 6, 2022
September 6, 2022

എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു; ജീവനക്കാരന് കോവിഡ് 19

Janayugom Webdesk
ഡല്‍ഹി
May 12, 2020 7:59 pm

ഡൽഹിയിലെ എയർ ഇന്ത്യ ആസ്ഥാനത്തെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെ എയർ ഇന്ത്യ ആസ്ഥാനം അടച്ചു. രണ്ട്‌ ദിവസത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗുരുദ്വാര രകാബ്ഗഞ്ച് റോഡിലെ ഓഫീസിലുള്ള ജീവനക്കാരനാണ് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചത്. പ്രവാസികളായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് ദൗത്യത്തിലായിരുന്നു എയർ ഇന്ത്യ. 12 രാജ്യങ്ങളില്‍ നിന്നായി ഇതുവരെ 15,000 പേര്‍ രാജ്യത്ത് തിരിച്ചെത്തി. മെയ് 7 മുതൽ 14 വരെ 64 സർവീസ്കളാണ് എയർ ഇന്ത്യ നടത്തുന്നത്.

Eng­lish sum­ma­ry; Kovid con­firmed to an Air India head­quar­ters employ­ee in Delhi

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.