September 28, 2022 Wednesday

Related news

July 22, 2022
April 17, 2022
March 26, 2022
March 14, 2022
February 5, 2022
January 8, 2022
October 13, 2021
October 9, 2021
September 30, 2021
September 30, 2021

കോവിഡ്: കേരളത്തിനു പുറത്ത് 5 മലയാളികൾ കൂടി മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
July 23, 2020 9:02 am

കോവിഡ് വൈറസ് ബാധയെ തുടർന്ന് കേരളത്തിനു പുറത്ത് 5 മലയാളികൾ കൂടി മരിച്ചു. കോഴിക്കോട് വടകര അഴിയൂർ വെള്ളച്ചാലിൽ മനോജൻ (51) സൗദിയിലും കൊച്ചി മുളന്തുരുത്തി ആമ്പല്ലൂർ കുരിശിങ്കൽ പരേതനായ ജോസഫിന്റെ മകൾ സിസ്റ്റർ ഫ്ലോറൻസ് കുരിശിങ്കൽ (ലില്ലി-73) അസമിലും റിട്ട. റെയിൽവേ ജീവനക്കാരൻ പാലക്കാട് കേരളശ്ശേരി കുണ്ടളശ്ശേരി ചേങ്ങത്ത് സി. ശിവദാസൻ (70), പല്ലശ്ശന പടിഞ്ഞാറെ ഗ്രാമത്തിൽ അനന്തവാധ്യാരുടെ മകൻ രാമചന്ദ്രൻ (ചന്ദ്രു–59), കോട്ടായി പെരുംകുളങ്ങര പനങ്കാവ് അയ്യപ്പന്റെ മകൻ മണി (46) എന്നിവർ മഹാരാഷ്ട്രയിലുമാണു മരിച്ചത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.