മഞ്ചിക്കണ്ടി ഊരുമൂപ്പൻ അന്തരിച്ചു

Web Desk
Posted on December 06, 2019, 9:23 am

പാലക്കാട്: മഞ്ചിക്കണ്ടി ഊരുമൂപ്പൻ കോയ മൂപ്പൻ(97) അന്തരിച്ചു. മുപ്പത് വർഷമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഐയുടെ ആദ്യകാല നേതാവുമായിരുന്നു.