28 March 2024, Thursday

Related news

March 28, 2024
March 27, 2024
March 26, 2024
March 26, 2024
March 25, 2024
March 24, 2024
March 24, 2024
March 24, 2024
March 23, 2024
March 22, 2024

കോഴിക്കോട് ഏഴു വയസുകാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍

Janayugom Webdesk
July 24, 2022 4:26 pm

കോഴിക്കോട് അത്തോളിയില്‍ ഏഴ് വയസുകാരനെ അമ്മ കൊലപ്പെടുത്തി. കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് അത്തോളി സ്വദേശിയായ യുവതിയാണ് കസ്റ്റഡിയിലായത്. കാപ്പാട് സൂപ്പിക്കണ്ടി തുഷാരയില്‍ ഡാനിഷ് ഹൂസൈന്റെ മകന്‍ ഹംദാന്‍ ഡാനിഷ് ഹുസൈന്‍(7) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മകനെ യുവതി കൊലപ്പെടുത്തിയത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായി പൊലീസ് പറഞ്ഞു.

Eng­lish Summary:Kozhikode 7‑year-old boy killed by moth­er by suf­fo­ca­tion; Moth­er arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.