18 January 2026, Sunday

Related news

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

കോഴിക്കോട് ബസും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം; കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

Janayugom Webdesk
കോഴിക്കോട്
December 7, 2024 4:52 pm

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. ലോറിയുടെ പുറകില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയില്‍ ബസിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകരുകയും രണ്ട് യാത്രക്കാര്‍ റോഡിലേക്ക് തെറിച്ച് വീഴുകയും ചെയ്തു. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.