16 July 2024, Tuesday
KSFE Galaxy Chits

Related news

July 13, 2024
July 3, 2024
June 24, 2024
June 7, 2024
June 2, 2024
May 31, 2024
May 30, 2024
May 24, 2024
May 21, 2024
May 2, 2024

കോഴിക്കോട് അന്തര്‍സംസ്ഥാന വാഹന മോഷ്ടാവ് അറസ്റ്റില്‍

Janayugom Webdesk
കോഴിക്കോട്
May 28, 2022 6:27 pm

അന്തര്‍സംസ്ഥാന വാഹന മോഷ്ടാവ് അറസ്റ്റില്‍. നിരവധി വാഹന മോഷണക്കേസില്‍ പ്രതിയായ കുറ്റിച്ചിറ സ്വദേശി ഹംദാന്‍ അലി എന്ന റെജു ഭായ് (42 വയസ്സ്) ആണ് കോഴിക്കോട് വെള്ളയില്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോഴിക്കോട് സിറ്റിയില്‍ നിന്നും 14 വാഹനങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്.

Eng­lish Summary:Kozhikode inter­state vehi­cle thief arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.