കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

Web Desk

കോഴിക്കോട്

Posted on August 03, 2020, 9:51 am

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് വീണ്ടുമൊരു മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കാട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടിയാണ് മരിച്ചത്. 70 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ENGLISH SUMMARY: KOZHIKODE NATIVE DIED DUE TO COVID

YOU MAY ALSO LIKE THIS VIDEO