Monday
24 Jun 2019

നിലയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്

By: Web Desk | Monday 15 April 2019 4:26 PM IST


കോട്ടയം: ശബരിമല നിലയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്. നിലയ്ക്കലിനും പമ്പയ്ക്കുമിടയില്‍ ശബരിമല തീര്‍ഥാടകരുമായി പോയ കെഎസ്ആര്‍ടിസി ബസുകളാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവരില്‍ അധികവും ആന്ധ്രാപ്രദേശ് സ്വദേശികളാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ കെഎസ്ആര്‍ടിസി ബസ്  ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണു സൂചന.

Related News