20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 5, 2024
August 24, 2024
August 18, 2024
June 25, 2024
June 23, 2024
April 28, 2024
April 14, 2024
February 10, 2024
January 7, 2024
November 20, 2023

നേര്യമംഗലത്ത് 30 പേരുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

web desk
തിരുവനന്തപുരം
March 5, 2023 10:56 am

കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. 30 യാത്രക്കാരുണ്ടായിരുന്നു. ആര്‍ക്കും ഗുരുതരപരിക്കില്ല. ഇടുക്കി നേര്യമംഗലം വില്ലാന്‍ചിറയ്ക്ക് സമീപമാണ് അപകമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് വഴിവച്ചതെന്ന് പൊലീസ് സംശയിക്കുന്നു. ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എല്ലാവരെയും കോതമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish Sam­mury: ksrtc bus acci­dent in nerya­man­galam idukki

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.