Web Desk

കൊച്ചി

November 30, 2020, 9:27 am

കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു

Janayugom Online

കൊച്ചി വൈറ്റിലക്ക് സമീപം കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. പഴകുളം ഡിപ്പോയിലെ അരുൺകുമാറാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ സൂപ്പർ ഡീലക്സ് ബസാണ് വൈറ്റിലയിൽ ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. ഇരുപത്തിയഞ്ചോളം പേർക്ക് പരിക്കേറ്റു.

Eng­lish sum­ma­ry; ksrtc bus accident

You may also like this video;