13 June 2025, Friday
KSFE Galaxy Chits Banner 2

Related news

June 10, 2025
June 5, 2025
June 2, 2025
May 19, 2025
May 13, 2025
May 8, 2025
May 5, 2025
April 22, 2025
April 18, 2025
April 17, 2025

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ആരംഭിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 5, 2024 10:49 pm

സഹകരണ സംഘങ്ങൾ മുഖേന ഓഗസ്റ്റ് മാസത്തെ കെഎസ് ആർടിസി പെൻഷൻ വിതരണം ആരംഭിച്ചു. 42,180 കെഎസ്ആർടിസി പെൻഷൻകാര്‍ക്ക് 69,78,23,086 രൂപയാണ് വിതരണം ചെയ്യുന്നത്. ജില്ലാ അടിസ്ഥാനത്തിലുള്ള ലിസ്റ്റും പെൻഷൻ ജീവനക്കാരുടെ സൊസൈറ്റി ലിസ്റ്റും ഉള്ളടക്കം ചെയ്ത് രജിസ്ട്രാർ, കോ-ഓപ്പറേറ്റീവ് സൊസൈറ്റീസിന് കൈമാറിയിട്ടുണ്ട്.

ഓഗസ്റ്റ് മാസത്തെ പെൻഷൻ വിതരണത്തിന് കൺസോർഷ്യം രൂപീകരിച്ച് രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൺസോർഷ്യത്തിൽ നിക്ഷേപമായി വന്ന തുക തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിലെ പെൻഷൻ വിതരണത്തിന് ബന്ധപ്പെട്ട സംഘങ്ങൾക്ക് നൽകി. കൺസോർഷ്യത്തിലേക്കുള്ള നിക്ഷേപം വരുന്ന മുറയ്ക്ക് മറ്റു ജില്ലകളിലേക്കുള്ള പെൻഷൻ തുകയും ഉടൻ വിതരണം ചെയ്യും.

Kerala State - Students Savings Scheme

TOP NEWS

June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 12, 2025
June 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.