June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

കെഎസ്ആർടിസി ബസിടിച്ച് അച്ഛൻ മരിച്ചു; മകൻ ആശുപത്രിയിൽ

By Janayugom Webdesk
January 23, 2020

മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ കെഎസ്ആർടിസി ബസിടിച്ച് അച്ഛൻ മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചിൽ വീട്ടിൽ ശിവദാസ് (71) ആണ് മരിച്ചത്. പരിക്കേറ്റ മകൻ ശ്യാംദാസി(37)നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ വലിയചുടുകാട് ജംങ്ഷനിൽ ഇന്നലെ രാവിലെ 1.30 ഓടെ ആയിരുന്നു അപകടം. തടിപ്പണിക്കാരായ ഇരുവരും ആലപ്പുഴയിലേയ്ക്ക് പോകുന്നതിനിടയിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.

Eng­lish Summary:KSRTC hit the bike and one death.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.