ബ്രേക് കുറവുള്ള ഒരു വണ്ടി കൊണ്ടുചെന്നപ്പോൾ കെ എസ് ആർ ടി സി മെക്കാനിക്കിന്റ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ബ്രെക് പോലും ഇല്ലാത്ത ഒരു വണ്ടിയിൽ യാത്രക്കാരുമായി എങ്ങനെ പോവും എന്ന് ചോദിക്കുമ്പോഴും യാതൊരു വിധ ഉത്തരവാദിത്തവുമില്ലാത്ത രീതിയിലുള്ള മെക്കാനിക്കിന്റ പ്രതികരണം വിഡിയോയിൽ വ്യക്തമാണ്. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബ്രേക് കുറവുള്ള ഒരു വണ്ടി കൊണ്ടുചെന്നപ്പോ Ksrtc മെക്കാനിക്കിന്റ പ്രതികരണം…
Ente Kottayam Live ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಡಿಸೆಂಬರ್ 27, 2019
you may also like this video