28 March 2024, Thursday

Related news

March 4, 2024
March 3, 2024
February 24, 2024
February 16, 2024
February 13, 2024
February 10, 2024
February 9, 2024
January 20, 2024
January 18, 2024
January 13, 2024

കെഎസ്ആര്‍ടിസി ശമ്പളവിതരണം; ഓഗസ്റ്റിലേക്ക് സര്‍ക്കാര്‍ 80 കോടി രൂപ അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 8, 2021 7:12 pm

കെഎസ്ആര്‍ടിസിയില്‍ ആഗസ്റ്റ് മാസത്തെ ശമ്പളം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ 80 കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ശമ്പളം 9ന് വിതരണം ചെയ്യും. ഈ തുക നിലവിലുള്ള നടപടിക്രമങ്ങള്‍ കണക്കാക്കി വിതരണം ചെയ്യുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മന്റ് അറിയിച്ചു. പെന്‍ഷന്‍ വിതരണവും ഇതോടൊപ്പം നടത്തും എന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചത്.

ENGLISH SUMMARY: KSRTC salary dis­tri­b­u­tion; The gov­ern­ment has sanc­tioned Rs 80 crore for August
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.