കൊല്ലം പാരിപ്പള്ളിക്ക് സമീപം കെഎസ്ആര്‍ടിസി ബസ് ആപകടത്തില്പെട്ടു . നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആറ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ബസില്‍ ആകെ 22 പേരുണ്ടായിരുന്നു. കണ്ടക്ടറും ഡ്രൈവറും സുരക്ഷിതരാണ്. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
updating.….….….….…