July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

കുഫോസ് എൻട്രൻസ് ഹാൾടിക്കറ്റ് ജൂലൈ 10 വരെ ഡൌൺലോഡ് ചെയ്യാം

Janayugom Webdesk
July 8, 2021

കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്) ജൂലൈ 11 ന് ( ഞായറാഴ്ച) നടത്തുന്ന പി.ജി. എൻട്രൻസ് പരീക്ഷയുടെ ഹാൾടിക്കറ്റുകൾ കുഫോസ് അഡ്മിഷൻ പോർട്ടലിൽ നിന്ന് ശനിയാഴ്ച (ജൂലൈ 10) വൈകീട്ട് 5 വരെ ഡൌൺലോഡ് ചെയ്യാമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നീ നാല് കേന്ദ്രങ്ങളിൽ വെച്ച് ഞായറാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് 1 വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ.

Eng­lish sum­ma­ry: KUFOS Entrance Exam

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.