19 April 2024, Friday

Related news

January 18, 2024
January 12, 2023
November 19, 2022
July 14, 2022
May 10, 2022
March 26, 2022
November 22, 2021
November 15, 2021
November 6, 2021
October 7, 2021

കുഫോസ് പ്രവേശന പരീക്ഷ 17 ന്

Janayugom Webdesk
July 14, 2022 2:51 pm

കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) വിവിധ പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഞായറാഴ്ച (ജൂലൈ 17) നടക്കും. രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനിയറിങ്ങ്, കാക്കനാട്, ഗവ.എഞ്ചിനിയറിങ്ങ്, കോളജ് കോഴിക്കോട്, സെന്റ് ജോസഫ്‌സ് കോളജ് ദേവഗിരി, വിദ്യാ അക്കാഡമി ഓഫ് സയന്‍സ് ടെക്‌നോളജി, കേച്ചേരി (തൃശ്ശൂര്‍), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവര്‍മെന്റ്- തിരുവനന്തപുരം, സെന്റ് തോമസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി കഴക്കൂട്ടം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

പരീക്ഷാ എഴുതാന്‍ യോഗ്യരായ വിദ്യാര്‍ത്ഥികളുടെ പട്ടികയും പരീക്ഷാ എഴുതേണ്ട കേന്ദ്രവും കുഫോസ് വെബ് സൈറ്റില്‍ (www.kufos.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാള്‍ ടിക്കറ്റ് അഡ്മിഷന്‍ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യേണ്ടതാണ്.

Eng­lish sum­ma­ry; Kufos entrance exam on 17th

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.