കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണ്ണര്‍

Web Desk
Posted on May 25, 2018, 8:54 pm

ന്യൂഡൽഹി: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണ്ണറായി നിയമിച്ചു. 1987ൽ ഹിന്ദുമുന്നണി സ്ഥാനാർത്ഥിയായി തിരുവനന്തപുരം ഈസ്റ്റിൽ മൽസരിച്ചു.  പിന്നീട് സംഘ് പ്രചാരകനായി. കഴിഞ്ഞ തവണ നിയമസഭയിലേക്ക് വട്ടിയൂർക്കാവിൽ നിന്നു മത്സരിച്ചു.