November 29, 2023 Wednesday

Related news

November 12, 2023
November 10, 2023
November 5, 2023
September 16, 2023
September 15, 2023
August 29, 2023
August 29, 2023
August 29, 2023
August 8, 2023
August 3, 2023

കുണ്ടന്നൂരിലെ കുത്സിത ലഹള; ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമായി 

Janayugom Webdesk
November 12, 2023 9:28 pm

വ്യത്യസ്തമായ കഥയും, ആവിഷ്ക്കരണവുമായെത്തുന്ന, കുണ്ടന്നൂരിലെ കുത്സിത ലഹള എന്ന ചിത്രത്തിന്റെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരെ ആകർഷിച്ച് ശ്രദ്ധേയമായി. കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ ‘അക്ഷയ് അശോക്’ രചനയും,സംവിധാനം ചെയ്യുന്ന കുണ്ടന്നുരിലെ കുത്സിത ലഹള എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഡിസംബർ മാസം ചിത്രം തീയേറ്ററിലെത്തും.

ലുക്മാൻ അവറാൻ,വീണ നായർ,ആശ മഠത്തിൽ,പ്രദീപ് ബാലൻ,ദാസേട്ടൻ കോഴിക്കോട്,ജെയിൻ ജോർജ്,സുനീഷ് സാമി, അധിൻ ഒള്ളൂർ, അനുരാത് പവിത്രൻ, എന്നിവർക്ക് ഒപ്പം ഒരുകൂട്ടം പുതുമുഖ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നു.

കേഡർ സിനി ക്രിയേഷൻസ് നിർമ്മിക്കുന്നചിത്രത്തിൻ്റെ രചനയും ‚സംവിധാനവും അക്ഷയ് അശോക് ആണ് നിർവഹിച്ചിരിക്കുന്നത്, ഛായാഗ്രഹണം — ഫജ്ജു എം വി, ചിത്രസയോജനം — അശ്വിൻ ബി, പശ്ചാത്തല സംഗീതം — മെൽവിൻ മൈക്കൽ,ആഷൻ — റോബിൻ ടോം, ചീഫ് അസോസിയേറ്റ് ഡയറ്ടർ — അധിൻ ഒള്ളൂർ,സൗരഭ് ശിവ, അസിസ്റ്റൻ്റ് ഡയറക്ടർ — അനഗ് എസ് ദിനേശ്,വൈശാഖ് എം വി,ആനന്ദ് ചന്ദ്രൻ,അക്ഷയ് സത്യ , വസ്ത്രാലങ്കാരം — മിനി സുമേഷ്,വരികൾ — അക്ഷയ് അശോക്,ജിബിൻ കൃഷ്ണ, വി എഫ് എക്സ് — രന്തിഷ് രാമകൃഷ്ണൻ, പ്രൊഡക്ഷൻ മാനേജർ — നിഖിൽ സി.എം, ഡിസൈൻ — അധിൻ ഒളളൂർ, മാർക്കറ്റിംഗ് — സുഹൈൽ ഷാജി, പി.ആർ.ഒ- അയ്മനം സാജൻ.ചിത്രം ഡിസംബറിൽ തീയേറ്ററിൽ എത്തും.

അയ്മനം സാജൻ

Eng­lish Sum­ma­ry: kun­dan­noo­rile kul­sitha­la­ha­la movie
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.