കുവൈറ്റിൽ വാഹനാപകടത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

Web Desk
Posted on January 24, 2019, 2:52 pm

കുവൈത്തില്‍ വാ​ഹ​നം കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​ര​ന്‍ മ​രി​ച്ചു.ശു​വൈ​ഖി​ലെ അ​വ​ന്യൂ​സ്​ മാ​ളി​ന് സ​മീ​പം ആണ് അപകടം നടന്നത്. അ​വ​ന്യൂ​സി​ലെ തൊ​ഴി​ലാ​ളി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

സാ​ധ​ന​ങ്ങ​ളു​മാ​യെ​ത്തി​യ ട്രെ​യി​​ല​ര്‍ ലോ​റി പി​ന്നി​ലേ​ക്ക് എ​ടു​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​ര​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ട്രെ​യി​ല​റി​ന​ടി​യി​ല്‍​പെ​ട്ട്​ ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​ണ് മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. പൊ​ലീ​സും ആം​ബു​ല​ന്‍​സു​മെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.