കോവിഡ് പശ്ചാത്തലത്തില്‍ തങ്ങളുടെ രാജ്യത്തുള്ള ഇന്ത്യക്കാരെ സ്വന്തം ചെലവില്‍ തിരിച്ചെത്തിക്കാന്‍ തയ്യാറാണെന്ന് കുവൈത്ത്. രാജ്യത്ത് കുടുങ്ങി കിടക്കുന്നവര്‍, തൊഴിലാളികള്‍, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ എന്നിവരെ സൗജന്യമായി എത്തിക്കാമെന്നാണ് കുവൈത്ത് സ്ഥാനപതി ജസീം അല്‍ നജീം അറിയിച്ചത്. ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ സ്വമേധയാ മടങ്ങാന്‍ തയ്യാറുള്ള ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരാനുള്ള വിപുലമായ കുടിയൊഴിപ്പിക്കല്‍ പദ്ധതി നടപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കുവൈത്ത് ആഗ്രഹിക്കുന്നതായും എംബസി അറിയിച്ചു.
Updating.….
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.