13 February 2026, Friday

Related news

February 12, 2026
February 12, 2026
February 12, 2026
February 5, 2026
February 3, 2026
February 1, 2026
February 1, 2026
February 1, 2026
January 29, 2026
January 29, 2026

റെസ്റ്റോറന്റ് ഡെലിവറി സേവനങ്ങൾക്ക് പുതിയ നിയമാവലി; കുവൈറ്റിൽ ഉപഭോക്തൃ സംരക്ഷണം കൂടുതൽ കർശനമാക്കുന്നു

Janayugom Webdesk
​കുവൈറ്റ് സിറ്റി
February 1, 2026 10:11 pm

രാജ്യത്തെ റെസ്റ്റോറന്റ് ഡെലിവറി സേവന മേഖലയെ കൂടുതൽ സുതാര്യമാക്കുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം. 2026 ഫെബ്രുവരി ഒന്നിനാണ് മന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചത്.​ഡിജിറ്റൽ സാമ്പത്തിക രംഗത്തെ ശാക്തീകരിക്കുന്നതിന്റെയും ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഈ നടപടി.

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.