20 September 2024, Friday
KSFE Galaxy Chits Banner 2

Related news

August 12, 2024
August 4, 2024
October 27, 2023
August 21, 2023
August 16, 2023
June 26, 2023
November 7, 2022
October 27, 2022
August 22, 2022
May 21, 2022

കെയുഡബ്ല്യുജെ കെ പി റെജി പ്രസിഡന്റ്, സുരേഷ് എടപ്പാൾ ജനറൽ സെക്രട്ടറി

Janayugom Webdesk
തൃശൂര്‍
August 4, 2024 10:56 pm

കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) സംസ്ഥാന പ്രസിഡന്റായി കെ പി റെജി (മാധ്യമം), ജനറൽ സെക്രട്ടറിയായി സുരേഷ് എടപ്പാൾ (ജനയുഗം) എന്നിവരെ തെരഞ്ഞെടുത്തു. ജൂലൈ 29ന് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്നലെ തൃശൂര്‍ പ്രസ് ക്ലബിലാണ് നടന്നത്. മാധ്യമം തിരുവനന്തപുരം ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിക്കുന്ന കെ പി റെജി 2019–21 കാലഘട്ടത്തില്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. ജനയുഗം മലപ്പുറം ബ്യൂറോ ചീഫായ സുരേഷ് എടപ്പാള്‍ മലപ്പുറം പ്രസ് ക്ലബിന്റെ വിവിധ ഭാരവാഹിത്വങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: KUWJ KP reji Pres­i­dent, Suresh Eda­pal Gen­er­al Secretary
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.