June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

By Janayugom Webdesk
July 12, 2021

ലക്ഷദ്വീപിലെ കരട് നിയമങ്ങള്‍ക്കെതിരെയുള്ള മുഹമ്മദ് ഫൈസല്‍ എം പി യുടെ ഹര്‍ജിയെ എതിര്‍ത്ത് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കരട് നിയമം കോടതിയില്‍ ചോദ്യം ചെയ്യാനാവില്ലന്നും അതിനാല്‍ ഹര്‍ജി തള്ളണമെന്നുമാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യം.

കരട് നിയമത്തില്‍ അഭിപ്രായം അറിയിയ്ക്കാന്‍ സമയം അനുവദിച്ചിരുന്നു.എന്നാല്‍ അവസരം വിനിയോഗിക്കാന്‍ തയ്യാറാകാതെ കോടതിയെ സമീപിക്കുകയാണ് ചെയ്തത്. ഇത് കോടതി നടപടികളുടെ ദുരുപയോഗമാണെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി നിലപാട് നേടിയിരുന്നു.

Eng­lish Sum­ma­ry : lak­shad­weep admin­is­tra­tion filed counter affi­davit in high court

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.