25 April 2024, Thursday

Related news

April 17, 2024
November 5, 2023
December 29, 2022
December 23, 2022
November 30, 2022
April 3, 2022
March 24, 2022
February 17, 2022
January 10, 2022
November 3, 2021

ലളിതം മലയാളം സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്‌ പ്രവേശനം

Janayugom Webdesk
തിരുവനന്തപുരം
December 23, 2022 7:13 pm

പ്രൊഫ.എന്‍.കൃഷ്‌ണപിള്ള ഫൗണ്ടേഷനിലെ മലയാളഭാഷാപഠനകേന്ദ്രത്തില്‍, മലയാളം നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുന്ന ആറുമാസത്തെ ‘ലളിതം മലയാളം’ മലയാളം സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സിന്റെ മൂന്നാമത്തെ ബാച്ച്‌ ജനുവരി 8ന്‌ ആരംഭിക്കുന്നു. പ്രവേശനത്തിന്‌ ഉടന്‍ ബന്ധപ്പെടുക. ഫോണ്‍: 0471–2330338; 94953 02858; 98471 25794.

Eng­lish Sum­ma­ry: Lalitham Malay­alam Cer­tifi­cate Course Admission

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.