16 December 2025, Tuesday

Related news

December 15, 2025
November 28, 2025
November 8, 2025
November 3, 2025
November 1, 2025
October 31, 2025
October 5, 2025
October 4, 2025
September 16, 2025
September 9, 2025

ലളിതാംബിക അന്തർജനം സാഹിത്യ പുരസ്‌കാരം സന്ധ്യാ ജയേഷ് പുളിമാത്തിന്റെ “ദയാവധം” നോവലിന്

Janayugom Webdesk
ആലപ്പുഴ
October 28, 2024 11:35 am

ലളിതാംബിക അന്തർജനം സാഹിത്യ പുരസ്‌കാരം സന്ധ്യാജയേഷ് പുളിമാത്തിന്റെ “ദയാവധം” നോവലിന്. ആതുര സേവനരംഗത്തും കലാ സാഹിത്യ സാംസ്‌കാരിക മേഖലയിലും തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച്, പച്ചയായ ജീവിത സത്യങ്ങൾ കോർത്തിണക്കി സമൂഹത്തിലെ അനീതിക്കെതിരെ നിർഭയം പ്രതികരിക്കുന്ന സന്ധ്യാജയേഷ് പുളിമാത്തിന്, ആലപ്പുഴ മുതുകുളം സാഹിത്യ സാംസ്‌കാരികവേദിയുടെ ഈവർഷത്തെ ലളിതാംബിക അന്തർജനം നോവൽ പുരസ്‌കാരം പ്രഖ്യാപിച്ചു.

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.