Web Desk

കല്‍പറ്റ

August 08, 2020, 8:06 pm

വയനാട് സുഗന്ധഗിരിയില്‍ മണ്ണിടിച്ചില്‍; വീടുകള്‍ മണ്ണിനടിയില്‍

Janayugom Online

വയനാട് സുഗന്ധഗിരിയില്‍ മണ്ണിടിച്ചില്‍. നായ്ക്കല്‍ കോളനിയിലാണ് സംഭവം നടന്നത്. രണ്ട് വീടുകള്‍ ഭാഗികമായി മണ്ണിനടിയിലായി. ആര്‍ക്കും പരിക്കില്ല. ചെറിയ രീതിയിലുള്ള മണ്ണിടിച്ചില്‍ കഴിഞ്ഞ ദിവസം ഉണ്ടായപ്പോള്‍ തന്നെ ഒന്‍പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

Eng­lish sum­ma­ry: land slide wayanad

You may also like this video: