12 June 2024, Wednesday

Related news

May 28, 2024
January 18, 2024
November 28, 2023
November 6, 2023
November 5, 2023
October 24, 2023
September 21, 2023
August 18, 2023
July 6, 2023
June 3, 2023

ലക്കിടി ദേശീയപാതയിൽ മണ്ണിടിച്ചിൽ: ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Janayugom Webdesk
September 11, 2021 4:18 pm

വയനാട് ലക്കിടി ദേശീയപാതയിൽ മണ്ണിടിച്ചിൽ. ലക്കിടിക്കും പഴയ വൈത്തിരിക്കും സമീപമായാണ് മണ്ണിടിഞ്ഞത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മണ്ണിടിച്ചിൽ ഉണ്ടായ അതേ സ്ഥലത്താണ് വീണ്ടും മണ്ണിടിഞ്ഞത്. സ്ഥലത്ത് സുരക്ഷ ഭിത്തിയുടെ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനിടെയാണ് അപകടം. ആർക്കും പരിക്കില്ല. ഫയർഫോഴ്സും പോലീസും എത്തി റോഡിൽ നിന്ന് മണ്ണ് നീക്കാനുള്ള നടപടികൾ തുടങ്ങി. ദേശീയപാതയിൽ ഒരു വശത്ത് കൂടി മാത്രമേ ഗതാഗതം അനുവദിക്കുന്നുള്ളൂ.

 

Eng­lish Sum­ma­ry: Land­slide in Lakki­di NH

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.