Saturday
19 Oct 2019

ക്വാറിയില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

By: Web Desk | Tuesday 18 June 2019 10:42 AM IST


കോഴിക്കോട്; കൊടിയത്തൂരില്‍ ക്വാറിയില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ക്വാറിയില്‍ പാറഖനനത്തിനായി മണ്ണ് നീക്കുന്നതിനിടെ അട്ടിയോടെ ഇടിഞ്ഞുവീണ് തൊഴിലാളികള്‍ ഉള്ളില്‍പെടുകയായിരുന്നു.

Related News