Janayugom Online
landslide wayanad janayugom

കോമ്പാറയിൽ മണ്ണിടിച്ചിൽ

Web Desk
Posted on July 18, 2018, 3:41 pm
മാനന്തവാടി: കാട്ടിമൂല കോമ്പാറയിൽ ചിറയ്ക്കൽ ഭാസ്കരന്‍റെ അരഏക്കർ സ്ഥലം മണ്ണിടിച്ചിലിൽ നശിച്ചു. റോഡും കൃഷിയും നശിക്കുകയും മണ്ണിടിഞ്ഞ് ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച കുളവും നശിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ശക്തമായ കാറ്റിലും മഴയിലും സ്ഥലം ഇടിഞ്ഞ് 20 മീറ്റർ ദൂരം നിരങ്ങി നിങ്ങിയത്.