29 March 2024, Friday

Related news

January 3, 2024
December 14, 2023
June 19, 2023
February 24, 2023
January 30, 2023
December 29, 2022
October 6, 2022
October 4, 2022
September 27, 2022
September 18, 2022

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പാ​ർ​ല​മെന്റ് മ​ന്ദി​ര​ത്തി​ൽ വ​ൻ തീപിടിത്തം

Janayugom Webdesk
കേപ് ‍ടൗണ്‍
January 2, 2022 12:44 pm

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പാ​ർ​ല​മെന്റ് മ​ന്ദി​ര​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. കേപ് ‍ടൗണി​ലെ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ​നി​ന്ന് തീ ​ഉ​യ​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​ഗ്ന​ശ​മ​ന​സേ​ന തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണ്. കെ​ട്ടി​ട​ത്തി​ന്റെ മേ​ൽ​ക്കൂ​ര​യ്ക്കാ​ണ് തീ​പി​ടി​ച്ച​ത്. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടി​ല്ലെ​ന്നും കെ​ട്ടി​ത്തിന്റെ ഭി​ത്തി​ക​ളി​ൽ വി​ള്ള​ലു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ന​ഗ​ര​ത്തി​ലെ എ​മ​ർ​ജ​ൻ​സി സ​ർ​വീ​സു​ക​ളു​ടെ വ​ക്താ​വ് പറഞ്ഞു.

eng­lish sum­ma­ry; Large fire breaks out in South African par­lia­ment building

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.