22 April 2024, Monday

ല​താ മ​ങ്കേ​ഷ്ക​ർ വെ​ന്‍റി​ലേ​റ്റ​റി​ൽ; ആ​രോ​ഗ്യ​നി​ല ഗുരുതരം

Janayugom Webdesk
മും​ബൈ
February 5, 2022 2:57 pm

ഇ​തി​ഹാ​സ ഗാ​യി​ക ല​ത മ​ങ്കേ​ഷ്ക​റി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രം. കോ​വി​ഡ് ബാ​ധി​ത​യാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ല​ത മ​ങ്കേ​ഷ്ക​റി​നെ വീ​ണ്ടും വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ല​ത മ​ങ്കേ​ഷ്ക​ർ ചികിത്സയിലുള്ളത്.

കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ആ​രോ​ഗ്യ​നി​ല വീ​ണ്ടും വ​ഷ​ളാ​യ​ത്. കോ​വി​ഡി​നെ തു​ട​ർ​ന്ന് ന്യൂ​മോ​ണി​യ ബാ​ധി​ച്ചി​രു​ന്നു. എന്നാല്‍ ചികിത്സയ്ക്കൊടുവില്‍ ന്യൂ​മോ​ണി​യ​യും ഭേ​ദ​പ്പെ​ട്ടി​രു​ന്നു. നി​ല വ​ഷ​ളാ​യ​തി​നാ​ൽ വീ​ണ്ടും വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ഡോ​ക്ട​ർ പ്ര​തി​ത് സ​മ​ദാ​നി പറഞ്ഞു. 

ENGLISH SUMMARY:Lata Mangeshkar in Ventilator
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.