20 April 2024, Saturday

Related news

April 17, 2024
April 16, 2024
April 15, 2024
April 15, 2024
April 10, 2024
April 10, 2024
April 9, 2024
April 8, 2024
April 6, 2024
April 5, 2024

സത്യവാങ്‌മൂലം വൈകി: കേന്ദ്രത്തിന്‌ 25,000 രൂപ പിഴയിട്ട്‌ സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
November 13, 2022 10:33 am

ഇലക്‌ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുമ്പോൾ കൃത്യമായ മാർഗനിർദേശം പാലിക്കാൻ നിർദേശിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാട്‌ അറിയിക്കാത്ത കേന്ദ്ര സർക്കാരിന്‌ സുപ്രീംകോടതി 25,000 പിഴ ചുമത്തി.

കേന്ദ്രം മറുപടി സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നെങ്കിലും കൂടുതൽ വിശദാംശം ഉൾപ്പെടുത്തി പുതിയ സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. അത്‌ അനുസരിക്കാത്തതാണ്‌ ജസ്റ്റിസ്‌ സഞ്‌ജയ്‌കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചിനെ ചൊടിപ്പിച്ചത്‌.

രണ്ടാഴ്‌ചയ്‌ക്കുള്ളിൽ സത്യവാങ്‌മൂലം സമർപ്പിക്കണമെന്നും പിഴത്തുക അടച്ചശേഷമേ അത്‌ പരിഗണിക്കുകയുള്ളൂവെന്നും കോടതി അറിയിച്ചു.

Eng­lish Summary:
Late affi­davit: Supreme Court fined Cen­ter Rs 25,000

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.