നിയമസഭാ നടപടികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സഭ ടിവി ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും. സഭ ടിവിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല നിര്‍വഹിക്കും. മുഖ്യമന്ത്രിയടക്കം എംഎൽഎമാരും ചടങ്ങിന്റെ ഭാഗമാകും.
വിവിധ ചാനലുകളില്‍ നിന്ന് ടൈം സ്ലോട്ട് വാങ്ങിയ ശേഷം സഭ ടിവിയുടെ നേതൃത്വത്തില്‍ ചിത്രീകരിച്ച പരിപാടികള്‍ സംപ്രേഷണം ചെയ്യും. ഇതിനു പുറമേ നെറ്റ് ഫ്ളിക്സ് മാതൃകയില്‍ ഒടിടി പ്ലാറ്റ്ഫോമിന്റെ പ്രവർത്തനവും ഇന്ന് തുടങ്ങും.
English summary: launching of sabha Tv
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.