Web Desk

ന്യൂഡൽഹി

December 27, 2020, 2:32 pm

കർഷക സമരത്തിനു പിന്തുണ,പഞ്ചാബിൽ നിന്നെത്തിയ അഭിഭാഷകൻ ജീവനൊടുക്കി

Janayugom Online

കർഷക സമരത്തിനു പിന്തുണയുമായി പഞ്ചാബിൽ നിന്നെത്തിയ അഭിഭാഷകൻ അമർജീത് സിങ്, ഡൽഹി – ഹരിയാന അതിർത്തിയിലെ തിക്രിയിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത് കത്തെഴുതിയ ശേഷമാണു ജീവനൊടുക്കിയത്.

update…