Web Desk

തിരുവനന്തപുരം

January 05, 2021, 4:36 pm

മദ്യത്തിനു വില കൂട്ടണമെന്ന് ബെവ്കോ; 90 രൂപ വരെ വർധിക്കും

Janayugom Online

മദ്യത്തിനു വില കൂട്ടണമെന്ന് ബെവ്കോയുടെ ശുപാർശ. മദ്യനിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ച സാഹചര്യത്തിലാണ് വിവിധ ബ്രാഡുകള്‍ക്ക് 20–30 ശതമാനം വില വർധിപ്പിക്കണമെന്നാണ് മദ്യനിർമാണ കമ്പനികൾ ആവശ്യപ്പെട്ടത്. എന്നാൽ 7% വില വര്‍ധന ബെവ്കോ അംഗീകരിച്ചു. സർക്കാർ ശുപാർശ അംഗീകരിച്ചാൽ വില വർധന നടപ്പില്‍ വരും.വിവിധ ബ്രാൻഡുകളുടെ വില 15 മുതൽ 90 രൂപ വരെ വർധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish sum­ma­ry: Bev­co sug­gest­ed gov­ern­ment to rise liquor rates
You may also like this video: