എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പൻ നാമ നിർദേശ പത്രിക സമർപ്പിക്കുന്നു

Web Desk
Posted on August 31, 2019, 12:22 pm

പാലാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പൻ ഉപവരണാധികാരിയായ ളാലം ബി ഡി ഓ മുൻപാകെ നാമ നിർദേശ പത്രിക സമർപ്പിക്കുന്നു